NEWS

വേളാങ്കണ്ണിക്ക് സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു;ആഴ്ചയിൽ രണ്ടു ദിവസം 

കൊച്ചി : എറണാകുളത്ത് നിന്നും വേളാങ്കണ്ണിക്കുള്ള സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു.ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ്.
ശ​​നി, തി​​ങ്ക​​ള്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വേ​​ളാ​​ങ്ക​​ണ്ണി​​ക്കും ഞാ​​യ​​ര്‍, ചൊ​​വ്വാ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ തി​​രി​​ച്ചു​​മാ​​ണ് ട്രെ​​യി​​ന്‍ സ​​ര്‍​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.
എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ച്ച്‌ കോ​​ട്ട​​യം, കൊ​​ല്ലം, കൊ​​ട്ടാ​​ര​​ക്ക​​ര, ചെ​​ങ്കോ​​ട്ട​​വ​​ഴിയാണ് സർവീസ്.

Back to top button
error: