IndiaNEWS

കനത്തമഴയിലും പ്രളയത്തിലും ഉത്തരേന്ത്യയില്‍ വന്‍നാശം, നിരവധി മരണം

 

കനത്തമഴയിലും പ്രളയത്തിലുമായി ഉത്തരേന്ത്യയില്‍ വന്‍നാശം. പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Signature-ad

ഒഡീഷയിൽ – 8 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. വെള്ളപ്പൊക്ക മേഖലയിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വടക്കന്‍ മേഖലകളായ സുബര്‍ണരേഖ നദി തീരത്ത് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്.

 

Back to top button
error: