NEWS

വേളാങ്കണ്ണി തിരുന്നാൾ; എറണാകുളത്ത് നിന്നും ആഴ്ചയിൽ രണ്ടു ദിവസം സ്പെഷൽ ട്രെയിൻ

കൊച്ചി : വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തുമെന്ന് റയിൽവെ അറിയിച്ചു.തീര്‍ഥാടകരുടെയും യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണിത്.
കോട്ടയം,കൊല്ലം, കൊട്ടാരക്കര ചെങ്കോട്ട വഴിയാണ് സർവീസ്.തിരുവനന്തപുരത്തു നിന്നും വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: