പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്.പട്നയിൽ വച്ചാണ് സംഭവം.കല്ലേറിൽ സുരക്ഷാ ഉദ്യോഗസ്ഥരുടേതടക്കം വാഹനങ്ങളുടെ ചില്ലുകൾ തകർന്നു.
പട്ന ജില്ലയിലെ സോഹ്ഗിയിലാണ് വാഹന വ്യൂഹത്തിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.