NEWS

ശോഭായാത്രക്കിടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്

ചെങ്ങന്നൂര്‍ ചെറുവള്ളൂരില്‍ ശോഭായാത്രക്കിടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്.
രതീഷ് എന്ന പ്രവർത്തകനാണ് കുത്തേറ്റത്.രതീഷിനെ ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ആര്‍എസ്‌എസ് ചെങ്ങന്നൂര്‍ ആഘോഷ് പ്രമുഖ് മധു കുട്ടന്റെ മകൻ മിഥുന്‍ പോലിസ് കസ്റ്റഡിയിലാണ്.ശോഭായാത്രയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.മധു കുട്ടൻ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: