NEWS

കാറും ടിപ്പർലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം :കൂത്താട്ടുകുളം ടൗണിൽ കാറും ടിപ്പർലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
കാർ യാത്രക്കാരനായ മണിമല കറിക്കാട്ടൂർ കൊന്നക്കുളം ഏത്തക്കാട്ട്  ജിജോ മാത്യു(31) ആണ് മരിച്ചത് .കൂടെയുണ്ടായിരുന്ന ഫാ. ബോബിൻ വർഗീസിന് ഗുരുതര പരിക്കുണ്ട്.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
 ദേവമാതാ ജംഗ്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

Back to top button
error: