NEWS

ഓഗസ്റ്റ് 9 ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല

തിരുവനന്തപുരം: മുഹറം പ്രമാണിച്ചുള്ള പൊതു അവധി 2022 ഓഗസ്റ്റ് 8 ൽ നിന്നും ഓഗസ്റ്റ് 9 ലേക്ക് മാറ്റിക്കൊണ്ടും ഓഗസ്റ്റ് 8 പ്രവൃത്തി ദിനമാക്കിക്കൊണ്ടും കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലും ഓഗസ്റ്റ് 8 പ്രവൃത്തി ദിനവും ഓഗസ്റ്റ് 9 അവധിയുമായിരിക്കും.
ഓഗസ്റ്റ് 9 ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല.
|

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: