ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശിയായ പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു.
തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയന്‍ നായര്‍ (57) ആണ് ഖോര്‍ഫുക്കാനില്‍ മരിച്ചത്.
ഭാര്യ – രാധമ്മ. മക്കള്‍ – വൈശാഖ്, ശ്രീലക്ഷ്‍മി