NEWS

റദ്ദാക്കിയ ട്രെയിനുകളുടെ വിവരവും നിങ്ങൾക്ക് യാത്ര ചെയ്യേണ്ട ട്രെയിനിന്റെ സ്റ്റാറ്റസും അറിയാം

ദ്ദാക്കിക്കിയ ട്രെയിനുകളുടെ വിവരവും നിങ്ങള്‍ക്ക് യാത്ര പോകേണ്ട ട്രെയിനിന്‍റെ സ്റ്റാറ്റസും അറിയാന്‍ റെയില്‍വേ മന്ത്രാലയത്തിന്‍റെ NTES ആപ്പില്‍ പരിശോധിക്കാം. ഇവിടെ റദ്ദാക്കിയ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതുകൂടാതെ, നിങ്ങള്‍ക്ക് കമ്ബ്യൂട്ടറില്‍ പരിശോധിക്കണമെങ്കില്‍, https://enquiry.indianrail.gov.in/mntes/ സന്ദര്‍ശിച്ച്‌ റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാന്‍ കഴിയും.

ഇതിനായി റെയില്‍വേ വെബ്സൈറ്റ് തുറക്കുക, ഇടതുവശത്തുള്ള Exceptional Trains എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് തീയതി അവിടെ രേഖപ്പെടുത്തുക. ഇവിടെ ക്ലിക്ക് ചെയ്യുമ്ബോള്‍, റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാം.

നിങ്ങളുടെ സ്റ്റേഷന്‍ കോഡ് എങ്ങനെ പരിശോധിക്കാം?

Signature-ad

ഔദ്യോഗിക വെബ്സൈറ്റ് irctchelp.in സന്ദര്‍ശിക്കുക
സ്റ്റേഷന്‍ കോഡിന്‍റെ കോളത്തില്‍ നിങ്ങളുടെ സ്റ്റേഷന്‍റെ പേരില്‍ ക്ലിക്ക് ചെയ്യുക

 

 

കൂടുതല്‍ അപ്‌ഡേറ്റുകള്‍ എളുപ്പത്തില്‍ നേടാന്‍ സ്റ്റേഷന്‍ കോഡ് സഹായകമാണ്.

Back to top button
error: