NEWS

പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു

പത്തനംതിട്ട: കോഴഞ്ചേരിയ്ക്കും മല്ലപ്പള്ളിക്കും മധ്യേ വെണ്ണിക്കുളത്ത് കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ടുമരണം.ബസിന് സൈഡ് കൊടുക്കവേ വെണ്ണിക്കുളം-പുറമറ്റം റൂട്ടിൽ കല്ലുപാലത്താണ് സംഭവം.
 തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള മാരുതി ഓൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ മൂന്നു പേർ ഉണ്ടായിരുന്നതായി സംശയിക്കുന്നു.അൽപ്പം മുൻപാണ് അപകടം ഉണ്ടായത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Back to top button
error: