NEWS

എസ്ബിഐ പരാതികൾ വീട്ടിലിരുന്ന് രജിസ്റ്റർ ചെയ്യാം

നിങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI) ഉപഭോക്താവാണെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികൾ ഇനി വീട്ടിലിരുന്ന് മിനിറ്റുകള്‍ക്കകം രജിസ്റ്റര്‍ ചെയ്യാം.
എങ്ങനെയാണ് പരാതി നല്‍കേണ്ടത്?
 
 
1. പരാതികള്‍ https://crcf(dot)sbi(dot)co(dot)in/ccf/ എന്നതില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് വരുന്ന ബോക്സില്‍ നിന്ന് നിങ്ങളുടെ പരാതി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് തെരഞ്ഞെടുക്കാം. ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത പരാതികള്‍ Personal Segment അല്ലെങ്കില്‍ Individual Customer തെരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യാം.

2. കൂടാതെ ഉപഭോക്താക്കള്‍ക്ക് 1800 1234, 18000 2100, 1800 112211, 1800 425 3800, 080 26599990 എന്നീ ടോള്‍ ഫ്രീ നമ്ബറുകളിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

Back to top button
error: