NEWS

നവവധു ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍

കോഴിക്കോട്: 18കാരിയായ നവവധു ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍. ഉള്ളിയേരിക്ക് അടുത്ത് കന്നൂരില്‍ ആണ് സംഭവം.

 

Signature-ad

കൊക്കല്ലൂര്‍ രാരോത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഭര്‍തൃവീട്ടിലെ ജനല്‍ കമ്ബിയിലാണ് അല്‍കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പായിരുന്നു പ്രജീഷിന്റേയും അല്‍കയുടേയും വിവാഹം.

 

 

 

Back to top button
error: