NEWS

ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചുമൂടി; ഇടുക്കിയിൽ അവിവാഹിതയായ യുവതി അറസ്റ്റിൽ

തൊഴുപുഴ: ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇടുക്കി ഉടുമ്പൻ ചോലയിലാണ് സംഭവം.
കുട്ടികളെ കൊലപ്പെടുത്തിയശേഷം ഏലത്തോട്ടത്തിലാണ് കുഴിച്ചുമൂടിയത്.അന്യസംസ്ഥാനക്കാരിയായ യുവതിയാണ് അറസ്റ്റിലായത്.സ്വദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലാകുന്നത്.

Back to top button
error: