NEWS

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം; പതിനെട്ട് പേർ മരിച്ചു 

ഗാന്ധിനഗര്‍: ഗുജറാത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണം പതിനെട്ടായി.
മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് മദ്യദുരന്തത്തിന് ഇരയാക്കപ്പെട്ടവര്‍. ബോട്ടഡില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യം  വാങ്ങി കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടവർ.നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്.സമ്ബൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: