NEWS

ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ ഇനി അഭിനയിക്കില്ല:ലാൽ

കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമുണ്ടെന്നും ഇനി അഭിനയിക്കില്ലെന്നും നടനും സംവിധായകനുമായ ലാല്‍.

കോവിഡിന്റെ കാലഘട്ടത്തില്‍ ഒരുപാട് സാമ്ബത്തിക പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്ന സമയത്താണ് താന്‍ ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ അഭിനയിച്ചത്.

 

 

എന്നാല്‍ അതിത്രയും വലിയ പ്രശ്‌നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വഴിവെക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും താരം പ്രതികരിച്ചു. ഇനി പരസ്യത്തില്‍ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: