മാത്ത്പിക്സ് (Mathpix) എന്ന ആപ്പിൽ ചിത്രമെടുത്ത് അപ് ലോഡ് ചെയ്താൽ കൈ കൊണ്ടെഴുതിയ ഗണിത പ്രശ്നങ്ങൾ വരെ പരിഹരിച്ചു കിട്ടും.
ഗണിത സമവാക്യം വായിച്ച് പരിഹരിക്കുക എന്നതാണ് ഈ ആപ്പിന്റെ ജോലി.
ഫോട്ടോമത്ത്,സോക്രട്ടിക് തുടങ്ങിയ ആപ്പുകളിലും ഈ സൗകര്യം ലഭ്യമാണ്.