CrimeNEWS

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട, രണ്ട് കോടിയുടെ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണം പിടികൂടി. രണ്ട് കോടി രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ നൗഷാദ്, മുഹമ്മദ്‌ റാഫി,  മലപ്പുറം സ്വദേശി ഷറഫുദ്ദീൻ എന്നിവരാണ് പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിലാക്കിയാണ് ഇവർ
കടത്തികൊണ്ടുവന്നത്.

Back to top button
error: