NEWS

ഓണത്തിന് എല്ലാ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും സൗജന്യ കിറ്റ്

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് വീ​ണ്ടും സ​ര്‍​ക്കാ​റി​ന്‍റെ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ്.ഓണത്തിന് ഒരാഴ്ച മുൻപായിരിക്കും വിതരണം.
പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചെ​റു​പ​യ​ര്‍ (അ​ര​ക്കി​ലോ). തു​വ​ര​പ​രി​പ്പ് (250ഗ്രാം), ​ഉ​ണ​ക്ക​ല​രി (അ​ര കി​ലോ), വെ​ളി​ച്ചെ​ണ്ണ (അ​ര​ലി​റ്റ​ര്‍), ചാ​യ​പ്പൊ​ടി (100 ഗ്രാം), ​മു​ള​കു​പൊ​ടി- (100 ഗ്രാം), ​മ​ഞ്ഞ​ള്‍​പൊ​ടി (100 ഗ്രാം), ​ഉ​പ്പ് (ഒ​രു കി​ലോ), ശ​ര്‍​ക്ക​ര​വ​ര​ട്ടി, ക​ശു​വ​ണ്ടി, ഏ​ല​ക്ക, നെ​യ്യ്, എ​ന്നി​വ​യാ​ണ്​ കി​റ്റി​ല്‍ ഉ​ണ്ടാ​വു​ക. സാ​ധ​ന ല​ഭ്യ​ത അ​നു​സ​രി​ച്ച്‌ ഭേ​ദ​ഗ​തി ഉ​ണ്ടാ​യേ​ക്കാം. റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ത​ന്നെ​യാ​കും വി​ത​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: