NEWS

റാസൽഖൈമയിൽ വാഹനാപകടം; ആറ് തൊഴിലാളികൾ മരിച്ചു

ദുബായ്:റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ ആറ് ഈജിപ്ത്യന്‍ തൊഴിലാളികള്‍ മരിച്ചു.ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ചതാണ് ദുരന്ത കാരണം. വാഹനം ലൈന്‍ മാറുന്നതിനിടെ ട്രക്കിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

 

 

 

20നും 40നും ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടവര്‍.അഞ്ച് പേര്‍ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിൽ വച്ചുമായിരുന്നു മരിച്ചത്.

Back to top button
error: