NEWS

224 ട്രെയിനുകള്‍ റദ്ദാക്കി;ഏതൊക്കെയെന്ന് അറിയാം

ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് 224 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
റിപ്പോര്‍ട്ട് അനുസരിച്ച്‌, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്‌, പഞ്ചാബ് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളും അവിടെ നിന്ന് പുറപ്പെടുന്നതുമായ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.
 റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വേ വെബ്‌സൈറ്റ് https://enquiry.indianrail.gov.in/mntes/ -ല്‍ അറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: