NEWS

പതിനഞ്ചുകാരിയുമായി ബസ് ഡ്രൈവർ കടന്നു

പത്തനംതിട്ട : ബസിലെ സ്ഥിരം യാത്രക്കാരിയായ പതിനഞ്ചുകാരി വിദ്യാർത്ഥിനിയുമായി ഡ്രൈവർ മുങ്ങി.പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ ബസിലെ ഡ്രൈവറാണ് ആങ്ങമൂഴി സ്വദേശിനിയായ പെൺകുട്ടിയുമായി ഇന്ന് രാവിലെ മുങ്ങിയത്.
 രാവിലെ പതിവുപോലെ സ്കൂളിലേക്ക് എന്ന വ്യാജേന ഇറങ്ങിയ പെൺകുട്ടി കാത്തുനിന്ന കാമുകനുമായി മുങ്ങുകയായിരുന്നു.സംഭവത്തിൽ ആങ്ങമൂഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇവരെപ്പറ്റി എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കണമെന്ന് പോലീസ് അറിയിക്കുന്നു.
04735-5279190
9497947144

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: