NEWS

ഗൃഹശ്രീ ഭവന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2022 ഡിസംബര്‍ 31നകം നല്‍കണം.
വിശദവിവരങ്ങള്‍ ഭവന നിര്‍മാണ ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളിലും www.kshb.kerala.gov.in ലും ലഭിക്കും.

Back to top button
error: