NEWS

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിരവധി ഒഴിവുകൾ

കൊച്ചി​​​ന്‍ ഇ​​​ന്‍റ​​​ര്‍​​​നാ​​​ഷ​​​ണ​​​ല്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (സി​​​യാ​​​ല്‍) ഉ​​​പ​​​ക​​​മ്ബ​​​നി​​​യാ​​​യ സി​​​യാ​​​ല്‍ ഡ്യൂ​​​ട്ടി​​​ഫ്രീ ആ​​​ന്‍​​​ഡ് റീ​​​ട്ടെ​​​യി​​​ല്‍ സ​​​ര്‍​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (സി​​​ഡി​​​ആ​​​ര്‍​​​എ​​​സ്‌എ​​​ല്‍) വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​
ജൂ​​​ണി​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ ട്രെ​​​യി​​​നി-​​എം​​​ബി​​​എ (മാ​​​ര്‍​​​ക്ക​​​റ്റിം​​​ഗ്) -5 ഒ​​​ഴി​​​വു​​​ക​​​ള്‍, അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍-​​​എം​​​ബി​​​എ (മാ​​​ര്‍​​​ക്ക​​​റ്റിം​​​ഗ്, കു​​​റ​​​ഞ്ഞ​​​ത് അ​​ഞ്ചു വ​​​ര്‍​​​ഷ​​​ത്തെ പ​​​രി​​​ച​​​യം -1 ഒ​​​ഴി​​​വ്) എ​​​ന്നി​​​വ​​​യാ​​​ണ് ത​​​സ്തി​​​ക​​​ക​​​ള്‍.
വി​​​ജ്ഞാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​ള്‍​​ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും https://careers.cochindutyfree.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​​​ശി​​​ക്കു​​​ക.അ​​​പേ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ലൈ ഏ​​ഴി​​ന് ​മു​​​ൻപ് സ​​​മ​​​ര്‍​​​പ്പി​​​ക്ക​​​ണം.

Back to top button
error: