NEWSWorld

സു​​​പ്രീം കോ​​​ട​​​തി വിധി :​​​ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര ക്ലി​​​നി​​​ക്കു​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടുന്നു ​​​

ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​മാ​​​ക്കി​​​യ വി​​​ധി സു​​​പ്രീം കോ​​​ട​​​തി തി​​​രു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര ക്ലി​​​നി​​​ക്കു​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ൻ തു​​​ട​​​ങ്ങി.

50 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള വി​​​ധി​ തി​​​രു​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ ഗു​​​രു​​​ത​​​ര​​​മാ​​​യ പി​​​ഴ​​​വെ​​​ന്നാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: