NEWS

കേരള പോലീസിലേക്ക് നാല് വർഷത്തേക്ക് കരാർ നിയമനം ….?!

കേരള പോലീസിലേക്ക് ഇനി മുതൽ 18 വയസ് മുതൽ 21 വയസ്സ് വരെയുള്ളവർക്ക് വെള്ളി വീർ എന്ന പേരിൽ  പ്രതിവർഷം നാല് വർഷത്തേക്ക് കരാർ നിയമനം… നിയമന കാലയളവിൽ പ്രതിമാസം മുപ്പതിനായിരം രൂപ ശമ്പളം.. നാല് വർഷം കഴിഞ്ഞ് പിരിഞ്ഞു പോകുമ്പോൾ 10 ലക്ഷം രൂപ പോക്കറ്റ് മണി… മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഒന്നുമില്ല..  ജോലിക്കിടയിൽ മരണമടഞ്ഞാൽ 50 ലക്ഷം രൂപ ഇൻഷുറൻസ്… നിയമനത്തിന് സംവരണ തത്വങ്ങൾ ബാധകമല്ല, പിഎസ്സിയെ ഒഴിവാക്കി പോലീസ് തന്നെ നേരിട്ട് നിയമനം നടത്തും…
പരിശീലന കാലയളവിൽ ഗാർഡനിങ്, അലക്ക്, മുടി വെട്ട്, ക്ഷൗരം, പ്ലംബിങ്ങ്, വയറിങ്ങ്, പശു പരിപാലനം, ചെരിപ്പ് നിർമ്മാണം, ഷൂ പോളിഷിങ്ങ്, ചാണക വരളി നിർമ്മാണം,  എന്നിവ പരിശീലിപ്പിക്കും…  4 വർഷം സർവീസ് കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് മേൽ പരിശീലനം സിദ്ധിച്ച സർട്ടിഫിക്കറ്റ് വെച്ച് എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കാം..
ഇങ്ങിനെ ഒരു നയം പിണറായി സർക്കാർ കേരളത്തിൽ നടപ്പാക്കിയാൽ നിങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കും മിത്രോംസ്….. ?!

Back to top button
error: