NEWS

റെയിൽവേ സ്റ്റേഷനുകളെ സെൻട്രൽ, ടെർമിനൽ എന്നൊക്കെ വിളിക്കുന്നത് എന്തിനാണ് ?

റെയിൽവേ സ്റ്റേഷനുകളെ
 Central, Terminal, Cantt,Road  എന്നിങ്ങനെയൊക്കെ വിളിക്കുന്നത് എന്തുകൊണ്ടാണ്..?
Central : തിരക്കുള്ള നഗരത്തിന്റെ മധ്യത്തിൽ ആയിരിക്കും.
Terminal : റെയിൽപ്പാത അവസാനിക്കുന്ന സ്റ്റേഷൻ. പിന്നീട് മുന്നോട്ടു പോകാൻ സാധിക്കില്ല. എൻഞ്ചിൻ തിരിച്ച് ഘടിപ്പിച്ച് പോകണം
Junction : മൂന്നോ, മൂന്നിൽ അധികമോ റെയിൽവേ റൂട്ടുകൾ കൂടിച്ചേരുന്ന/വിഘടിച്ച് പോകുന്ന സ്റ്റേഷൻ
Cantt : Cantonment (military base) ന് അടുത്ത് സ്ഥിതി ചെയ്യുന്നത്
Road : ഒരു നഗരത്തിന്/ഗ്രാമത്തിന് പുറത്തുള്ള സ്റ്റേഷൻ.

Back to top button
error: