ഐപിഎല്ലിലെ മത്സരഫലങ്ങളെല്ലാം വ്യാജമാണെന്ന സംശയം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുണ്ട്. ഇതില്‍ വ്യക്തത വരുത്തണം. അതിനായി അന്വേഷണം ആരംഭിക്കണം. പക്ഷേ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കേണ്ടിവരും.കാരണം ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന് ജയ് ഷാ ആണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അന്വേഷണം നടത്തുമോ എന്ന കാര്യം സംശയമാണ് – സുബ്രഹ്മണ്യന് സ്വാമി തുറന്നടിച്ചു.