IndiaNEWS

വി​ന​യ് കു​മാ​ർ സ​ക്സേ​നയെ ഡ​ൽ​ഹി​യി​ലെ പു​തി​യ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി നിയമിച്ചു

വി​ന​യ് കു​മാ​ർ സ​ക്സേ​നയെ ഡ​ൽ​ഹി​യി​ലെ പു​തി​യ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി നിയമിച്ചു. സ​ക്സേ​ന​യു​ടെ നി​യ​മ​ന​ത്തി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗാ​കാ​രം ന​ൽ​കി.

 

മു​ൻ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. അ​നി​ൽ ബൈ​ജാ​ലി​ന്‍റെ രാ​ജി രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചു. നി​ല​വി​ൽ ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രി​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​ണ് വി​ന​യ് കു​മാ​ർ. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അ​നി​ൽ ബൈ​ജാ​ൽ രാ​ജി​വ​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: