NEWS

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ബിജെപി ഓഫീസിൽ; വോട്ട് കച്ചവടം എന്ന് സൂചന

തൃക്കാക്കര: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ബിജെപി ഓഫീസിൽ.  തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെയുള്ള ഉമയുടെ സന്ദര്‍ശനം ദുരൂഹത ഉളവാക്കുന്നു. 

ഉമ സന്ദര്‍ശിക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഉൾപ്പടെയുള്ളവർ ബിജെപി ഓഫീസിലുണ്ട്.അതിനാൽത്തന്നെ സന്ദര്‍ശനം മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.തിരഞ്ഞെടുപ്പിൽ ബിജെപി യുഡിഎഫിന് വോട്ട് മറിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐഎം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: