NEWS

ഡോ. ജോ ജോസഫിനെതിരെ തൃക്കാക്കരയിൽ ഡോക്ടർമാരെ ഇറക്കി യു.ഡി.എഫ്

കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ പ്രചാരണത്തിന് ഡോക്ടർമാരെ ഇറക്കി യു.ഡി.എഫ്.
ഡോ.എസ്.എസ്.ലാലിന്റെ നേതൃത്വത്തിലാണ് പ്രചാരണം.തങ്ങൾ ഡോക്ടർമാരാണെന്ന് പരിചയപ്പെടുത്തി വീടുകൾ കയറിയിറങ്ങിയാണ് പ്രചാരണം.ആരോഗ്യരംഗത്ത് പരാജയപ്പെട്ട ഒരു സർക്കാരാണ് ഇവിടെയുള്ളതെന്ന് ഡോ.എസ്.എസ്.ലാൽ പറഞ്ഞു.

Back to top button
error: