ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചു
ഗാന്ധിനഗർ: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിൻ ഗുജറാത്തിലെ അൽസ്റ്റം പ്ലാൻ്റിൽ നിന്ന് രാജ്യത്തിനായി സമർപ്പിച്ചു.അടുത്ത വർഷത്തോടെ ഓടി തുടങ്ങും.
പരമാവധി 180 കിലോമീറ്റർ സ്പീഡ് ആണ് ഉള്ളത്. NRCTC ക്ക് കീഴിൽ ഉള്ള RRTS എന്ന പദ്ധതിയിൽ 82 കിലോമീറ്റർ നീളം ഉള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ലൈനിൽ ഓടാൻ ആണ് പ്ലാൻ.മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ ആണിത്.