ഡല്‍ഹി: ഇന്ത്യന്‍ കരസേന തലപ്പത്ത് മാറ്റം. ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും. ജനറല്‍ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യന്‍ കരസേനയുടെ തലപ്പത്തെത്തുന്നത്. നിലവില്‍ ഉപമേധാവിയായി പ്രവര്‍ത്തിക്കുന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറല്‍ ബി എസ് രാജുവാകും കര സേനയുടെ പുതിയ ഉപ മേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു.
General MM Naravane #COAS & All Ranks of #IndianArmy congratulate Lieutenant General BS Raju on being appointed as the Vice Chief of the Army Staff #VCOAS of #IndianArmy. Lt Gen BS Raju will assume the appointment of #VCOAS on 01 May 2022.#IndianArmy#InStrideWithTheFuture pic.twitter.com/kM6q6n3g67
— ADG PI – INDIAN ARMY (@adgpi) April 29, 2022
Lt Gen Manoj Pande becomes first engineer to be appointed as Army Chief pic.twitter.com/lHh5vWBW2G
— ANI (@ANI) April 18, 2022