NEWS

മദ്യ വിൽപന;കേരളത്തെ കടത്തിവെട്ടി തമിഴ്നാട്

ചെന്നൈ : മദ്യവില്‍പന വഴി റെക്കോര്‍ഡ് വരുമാനം നേടി തമിഴ്നാട്. സര്‍ക്കാരിന്റെ മദ്യവില്‍പനശാലകളായ ടാസ്മാക് വഴി 2021-22 കാലയളവില്‍ 36,013.14 കോടി രൂപയാണു ഖജനാവിലെത്തിയത്. ഇതില്‍ 12,125 കോടി രൂപ എക്സൈസ് വരുമാനവും 9,555.36 കോടി രൂപ വില്‍പന നികുതിയുമാണ്.

 

Signature-ad

 

ടാസ്മാക്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.5,380 ഔട്ട്‌ലെറ്റുകള്‍ വഴിയാണു മദ്യവില്‍പന. വരുമാന വര്‍ധനവിനെ തുടര്‍ന്നു വകുപ്പിലെ 24,805 ജീവനക്കാര്‍ക്ക് 500 രൂപ വീതം ശമ്ബളവും വര്‍ധിപ്പിച്ചു.

Back to top button
error: