NEWS

ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം: സൗദി അറേബ്യയിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും കൊല്ലം ആയൂർ സ്വദേശിനിയുമായ സുജ ഉമ്മൻ(28) ഹൃദയാഘാതം മൂലം മരണമടഞ്ഞു.ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.

 

ലീവിന് നാട്ടിലെത്തിയതായിരുന്നു.സംസ്ക്കാര ചടങ്ങുകൾ നാളെ.

 

Back to top button
error: