CrimeNEWS

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ബാ​ലി​ക​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി​ അ​റ​സ്റ്റിൽ

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ബാ​ലി​ക​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. നി​ല​മ്പൂ​ർ സ്വ​ദേ​ശി ബി​ജു​വി​നെ​യാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് തൃ​ശൂ​ർ-​ക​ണ്ണൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ആ​റു വ​യ​സു​കാ​രി​ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

സീ​റ്റി​ല്‍ ഇ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ ക​യ്യി​ല്‍ ഇ​രു​ന്ന കു​ട്ടി​യെ ഇ​യാ​ള്‍ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. സം​ഭ​വ​സ​മ​യം ബ​സി​ല്‍ ന​ല്ല തി​ര​ക്ക് ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​യു​ടേ​യും മാ​താ​പി​താ​ക്ക​ളു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

Back to top button
error: