വയനാട്: മാനന്തവാടി ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയും തമിഴ്നാട് സ്വദേശിയായ കരാറുകാരന് എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃതയെ (19) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വീടിനോട് ചേര്‍ന്ന ശൗചാലയത്തിലാണ് തൂങ്ങിയ നിലയില്‍ ഇന്നലെ വൈകിട്ട് 3.30 ഓടെ മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങള്‍ : അമയ, അമല്‍.