NEWS

രാ​ജ്യ​ത്ത് നാ​ലാം​ത​രം​ഗ​ത്തി​ന്റെ സൂ​ച​ന​ക​ള്‍ ന​ല്‍​കി കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു;നാലു മരണം

ന്യൂഡൽഹി :രാ​ജ്യ​ത്ത് നാ​ലാം​ത​രം​ഗ​ത്തി​ന്റെ സൂ​ച​ന​ക​ള്‍ ന​ല്‍​കി കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,150 പേ​ര്‍​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.നാലു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡ​ല്‍​ഹി​യി​ല്‍ മാ​ത്രം 461 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ.ര​ണ്ട് മ​ര​ണ​ങ്ങ​ളും ഇവിടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ടി​പി​ആ​ര്‍ നി​ര​ക്ക് 5.33 ശ​ത​മാ​ന​മാ​യി ഇവിടെ ഉ​യ​ര്‍​ന്നിട്ടുണ്ട്.ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് നാ​ലി​ല്‍ താ​ഴെ​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ​ര്‍​ധ​ന​വാ​ണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: