NEWS

എരുമേലിയിൽ അഞ്ചു വയസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു

എരുമേലി: മുട്ടപ്പള്ളിയില്‍ അഞ്ചു വയസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു.കരിമ്ബിന്‍ന്തോട് ഷിജോ, സുമോള്‍ ദമ്ബതികളുടെ മകന്‍ ധ്യാന്‍ ആണ് മരിച്ചത്. 
 
 
രാവിലെ 9 മണിയോടെ മുറ്റത്ത് കളിക്കുന്നതിനിടയില്‍ കുട്ടി  സമീപത്തെ കിണറ്റില്‍  വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാർ കുട്ടിയെ കിണറ്റില്‍ നിന്ന് കയറ്റി മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: