NEWS

കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒൻപത് ദിവസത്തെ അവധി

കുവൈത്ത് സിറ്റി: വാരാന്ത്യ അവധികളടക്കം കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒൻപത് ദിവസത്തെ അവധി ലഭിക്കും.മെയ് ഒന്ന് മുതല്‍ അഞ്ച് വരെയാണ് പെരുന്നാള്‍ അവധി.

ചെറിയ പെരുന്നാളിന്റെ നിശ്ചിത അവധിക്കു മുൻപും ശേഷവും വരുന്ന വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിയാണ് തുടര്‍ച്ചയായി ഒൻപത് ദിവസം അവധി ലഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: