LIFEMovie

ര​ൺ​ബീ​ർ ക​പൂ​റും ആ​ലി​യ ഭ​ട്ടും വ്യാ​ഴാ​ഴ്ച വി​വാ​ഹി​ത​രാ​കു​ന്നു

ബോ​ളി​വു​ഡി​ലെ താ​ര​ങ്ങ​ളാ​യ ര​ൺ​ബീ​ർ ക​പൂ​റും ആ​ലി​യ ഭ​ട്ടും വ്യാ​ഴാ​ഴ്ച വി​വാ​ഹി​ത​രാ​കു​ന്നു. ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ അ​മ്മ നീ​തു ക​പൂ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ പാ​ലി ഹി​ലി​ലെ വ​സ​തി​യാ​യ വാ​സ്തു​വി​ൽ ഇ​ന്ന് മെ​ഹ​ന്തി​യോ​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ബ്ര​ഹ്‌​മാ​സ്‌​ത്ര​യു​ടെ ലൊ​ക്കേ​ഷ​നി​ലാ​ണ് ര​ൺ​ബീ​റും ആ​ലി​യ​യും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. ബ്ര​ഹ്മാ​സ്‌​ത്ര ഈ ​വ​ർ​ഷ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങും. 2018ൽ ​ര​ൺ​ബീ​റും ആ​ലി​യ​യും സോ​നം ക​പൂ​റി​ന്‍റെ വി​വാ​ഹ​ത്തി​ന് ഒ​രു​മി​ച്ച് എ​ത്തി​യ​തോ​ടെ പ്ര​ണ​യം പ​ര​സ്യ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: