NEWSWorld

ഇ​ന്ത്യ​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫ്

ന​രേ​ന്ദ്ര മോ​ദി​യെ ചർച്ചക്ക് വിളിച്ചു ​ഷഹ്ബാ​സ്

ഇ​ന്ത്യ​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഷ​ഹ്ബാ​സ് ച​ർ​ച്ച​യ്ക്ക്  ക്ഷണി​ച്ചു.

 

Signature-ad

കശ്മീ​ർ വി​ഷ​യ​ത്തി​ലാ​ണ് ഷ​ഹ്ബാ​സ് മോ​ദി​യെ ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ധാ​ന​പ​ര​മാ​യി കശ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം. എ​ല്ലാ അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ലും കശ്മീ​ർ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും ഷ​ഹ്ബാ​സ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ കാ​ഷ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ സ​മാ​ധാ​നം നി​ല​നി​ർത്താൻ ക​ഴി​യി​ല്ലെ​ന്നും ഷ​ഹ്ബാ​സ് പ​റ​ഞ്ഞു. ന​മു​ക്ക് ഒ​രു​മി​ച്ച് കശ്മീ​ർ പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും ഷ​ഹ്ബാ​സ് ഷ​രീ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Back to top button
error: