NEWS

റിയാദിൽ വാഹനാപകടം; തമിഴ്നാട് സ്വദേശി ഉൾപ്പെടെ നാലു പേർ മരിച്ചു

റിയാദ്: റിയാദിലെ ലൈല അഫ്ലാജിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശിയടക്കം നാല് പേര്‍ മരണപെട്ടു.ബുധനാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ളൈ (56) യാണ് മരണപ്പെട്ട ഇന്ത്യക്കാരന്‍. മരിച്ച മറ്റു മൂന്ന് പേരില്‍ രണ്ട് പേര്‍ സുഡാന്‍ പൗരന്മാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്.

റോഡ് പണി ചെയ്ത് കൊണ്ടിരിക്കുന്ന വാഹനത്തിന്റെ പുറകില്‍ ട്രെയ്‌ലര്‍ വാഹനം ഇടിച്ചാണ് അപകടം.പതിനാല് വര്‍ഷമായി കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഗോപാലകൃഷ്ണ പിള്ളൈ.ഭാര്യ: കല

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: