NEWS

ഉറക്കം വരുന്നില്ലേ, ഒരു ചെറുനാരങ്ങ മുറിച്ച് ബെഡ്റൂമിൽ വച്ചോളൂ

രു ചെറുനാരങ്ങ രണ്ടാക്കി മുറിച്ച്‌ കിടപ്പു മുറിയില്‍ വയ്ക്കുന്നത് വളരെ നല്ലതാണ്.

ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നതിലൂടെ വായുവിനെ ഇത് ശുദ്ധമാക്കും. ശ്വസനപ്രശ്‌നങ്ങളുള്ളവര്‍ക്കും ആസ്തമയുള്ളവര്‍ക്കുമെല്ലാം ആശ്വാസം നല്‍കാന്‍ ഇത് ഏറെ സഹായിക്കും.

 

Signature-ad

തൊണ്ടയേയും തലച്ചോറിനേയും ചെറുനാരങ്ങയുടെ ഗന്ധം സ്വാധീനിയ്ക്കും. അടുത്ത ദിവസം ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സാധിയ്ക്കും. കിടപ്പുമുറിയില്‍ ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിറയ്ക്കും. ബെഡ്‌റൂമിന് നല്ല സുഗന്ധം നല്‍കാനും വൃത്തി നല്‍കാനുമെല്ലാം ഈ വഴി ഏറെ നല്ലതാണ്.

Back to top button
error: