NEWS

കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂര്‍: ചിറ്റാരിപ്പറമ്ബ് വട്ടോളിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.പള്ളിയത്ത് വീട്ടില്‍ പി. പ്രശാന്തിനാണ് (43) വെട്ടേറ്റത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഇരുകാലുകള്‍ക്കും വെട്ടേറ്റ പ്രശാന്തിനെ കണ്ണവം പൊലീസ് എത്തിയാണ് കൂത്തുപറമ്ബിലെ ആശുപത്രിയിലെത്തിച്ചത്.പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: