NEWS

നീറ്റ്​ പരീക്ഷ പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍ 

കോയമ്ബത്തൂര്‍:കോവില്‍പാളയത്തുള്ള സ്വകാര്യ റസിഡന്‍ഷ്യല്‍ നീറ്റ്​ പരീക്ഷ പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കോയമ്ബത്തൂര്‍ വടവള്ളി സ്വദേശിനി ശ്വേത(19) ആണ്​ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചത്​.
പ്രണയ നൈരാശ്യമാണ്​ ആത്മഹത്യക്ക്​ കാരണമെന്ന്​ പൊലീസ്​ അറിയിച്ചു. മുറിയില്‍നിന്ന്​ പ്രണയലേഖനങ്ങളും മൊബൈല്‍ഫോണ്‍ സന്ദേശങ്ങളും പൊലീസ്​ കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: