ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കു നഴ്‌സുമാര്‍ക്ക് നിയമനം പുനരാരംഭിച്ചു. IELTS/ OET സ്‌കോറും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്‌സി / ബി.എസ്‌സി / ജി.എന്‍.എം നഴ്‌സുമാര്‍ക്ക് മുന്‍ഗണന.
35 വയസാണ് പ്രായപരിധി. അപേക്ഷകര്‍ ബയോഡാറ്റയും IELTS/ OET സ്‌കോര്‍ഷീറ്റ് എന്നിവ [email protected] എന്ന മെയിലിലേക്ക് ഈ മാസം 10 നകം അയയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in, 0471-2329440/41/42, 6282631503.