IndiaNEWS

കോവിഡ് ബോധവല്‍ക്കരണ ട്യൂൺ നിര്‍ത്തിയേക്കും

രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താനുള്ള ആലോചനയുമായി സർക്കാർ. <span;>കൊവിഡ് കോളര്‍ ട്യൂണുകള്‍ ലഭ്യമായി തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമായി.

കോളര്‍ ട്യൂണ്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ നിരവധി അപേക്ഷകളാണ് വന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്.

Signature-ad

ഇതിന് മുന്‍പും നിരവധി പേര്‍ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തവണ തീര്‍ത്തും നിര്‍ത്താനാണ് സാധ്യത

Back to top button
error: