CrimeKeralaNEWS

ആംബുലൻസ് ഡ്രൈവർമാർ തമ്മില്‍ സംഘർഷം: ഒരാള്‍ക്ക് കുത്തേറ്റു

പ​രി​യാ​ര​ത്ത് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ള്‍​ക്കു കു​ത്തേ​റ്റു.

ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രു​ടെ യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി പി​ലാ​ത്ത​റ സ്വ​ദേ​ശി​യാ​യ റി​ജേ​ഷി​നാ​ണ് കു​പ്പി​കൊ​ണ്ടു കു​ത്തേ​റ്റ​ത്.

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണു സം​ഭ​വം. പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണു സം​ഘ​ട്ട​ന​ത്തി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ പാ​ര്‍​ക്കിം​ഗ് സം​ബ​ന്ധി​ച്ചു ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

Back to top button
error: