IndiaNEWS

ഉത്തര്‍പ്രദേശില്‍ ഗാ​​​​ന്ധി​​​​പ്ര​​​​തിമ ത​​​ക​​​​ർ​​​​ത്തു

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബ​​​​ദോ​​​​ഹി​​​​യി​​​​ൽ ഗാ​​​​ന്ധി​​​​പ്ര​​​​തി​​​​മ ത​​​​ക​​​​ർ​​​​ത്തു. ഇ​​​​ന്ദി​​​​രാ മി​​​​ൽ റൗ​​​​ണ്ടാ​​​​ന​​​​യി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന മാ​​​​ർ​​​​ബി​​​​ൾ​​​​ പ്ര​​​​തി​​​​മ സു​​​​ഭാ​​​​ഷ് ചൗ​​​​ഹാ​​​​ൻ എ​​​​ന്ന​​​​യാ​​​​ളാ​​​​ണു ത​​​​ക​​​​ർ​​​​ത്ത​​​​ത്.

സം​​​​ഭ​​​​വം ന​​​​ട​​​​ക്കു​​​​മ്പോ​​​​ൾ ഇ​​​​യാ​​​​ൾ മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു​​​​പേ​​​​ർ നോ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ​​​​യാ​​​​ണ് ഇ​​​​യാ​​​​ളു​​​​ടെ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ.

ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ ഇ​​​​യാ​​​​ൾ തു​​​​ട​​​​ർ​​​​ന്നു സ്ഥ​​​​ലം വി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​ദേ​​​​ശ​​​​ത്തെ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: