IndiaNEWS

ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സം​​​യു​​​ക്ത സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലുള്ള പൊ​​​തുപ​​​ണി​​​മു​​​ട​​​ക്ക് ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി മുതൽ

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളിവി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സം​​​യു​​​ക്ത സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടു ദി​​​വ​​​സം നീ​​​ളു​​​ന്ന പൊ​​​തുപ​​​ണി​​​മു​​​ട​​​ക്ക് ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി 12 ന് ആ​​​രം​​​ഭി​​​ക്കും. ചൊ​​​വ്വാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി 12 വ​​​രെ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക്.

എ​​​ല്ലാ മേ​​​ഖ​​​ല​​​യും സ്തം​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്ക് ഫ​​​ല​​​ത്തി​​​ൽ ഹ​​​ർ​​​ത്താ​​​ലാ​​​യി മാ​​​റാ​​​നാ​​​ണു സാ​​​ധ്യ​​​ത. ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ ഇരുപതോളം തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് പ​​​ണി​​​മു​​​ട​​​ക്കി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്. ക​​​ട​​​ക​​​മ്പോള​​​ങ്ങ​​​ൾ അ​​​ട​​​ഞ്ഞുകി​​​ട​​​ക്കും. പൊ​​​തു​​​ഗ​​​താ​​​ഗ​​​ത​​​വും സ്തം​​​ഭി​​​ക്കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​വ​​​ശ്യസ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.

Back to top button
error: